tag:blogger.com,1999:blog-4006169565578268310.post1178842560693368029..comments2023-06-16T07:35:10.524-07:00Comments on കാര്യം നിസ്സാരം | kaaryam nissaram: ബ്ലോഗ്ഗ് മോഷണം.സാക്ഷരന്‍http://www.blogger.com/profile/12742637775354549611noreply@blogger.comBlogger24125tag:blogger.com,1999:blog-4006169565578268310.post-470668403593298022022-04-10T10:28:57.326-07:002022-04-10T10:28:57.326-07:00Play The Real Money Slot Machines - Trick-Taking G...Play The Real Money Slot Machines - Trick-Taking Game - Trick-Taking
How sol.edu.kg to Play. Play The Real Money Slot Machine. 토토 If you are searching https://access777.com/ for a gri-go.com fun, exciting หารายได้เสริม game to play online, we have you covered.napoleonoatmanhttps://www.blogger.com/profile/10802381085371997115noreply@blogger.comtag:blogger.com,1999:blog-4006169565578268310.post-17323385619635729122009-01-07T06:42:00.000-08:002009-01-07T06:42:00.000-08:00athinenda thande blog moshtikkaan undennu manasila...athinenda thande blog moshtikkaan undennu manasilayille hehe ..vivekAnonymousnoreply@blogger.comtag:blogger.com,1999:blog-4006169565578268310.post-52396279611410201122008-07-15T02:55:00.000-07:002008-07-15T02:55:00.000-07:00malayalikku perudosham malayali thannee :)malayalikku perudosham malayali thannee :)Anonymousnoreply@blogger.comtag:blogger.com,1999:blog-4006169565578268310.post-2008276538815843092008-03-28T01:47:00.000-07:002008-03-28T01:47:00.000-07:00saaksharaayour blog was amazing..I have added it i...saaksharaa

your blog was amazing..

I have added it in my site also..

http://vipindas.co.nr/2008/01/26/ചക്കപ്പഴം-തിന്ന-സായിപ്പ്/

But I have mentined your name and site name there as "I took this story from http://kaaryamnissaram.blogspot.com/. Full credits goes to its author." ..:).. becuase this was one of my favorite blogs, I have ever read.just let me know if I need to delete that post :)Anonymousnoreply@blogger.comtag:blogger.com,1999:blog-4006169565578268310.post-37969038132491965242008-02-18T20:31:00.000-08:002008-02-18T20:31:00.000-08:00ബഹു ശ്രീ സാക്ഷരന്‍ - ഇദ്ദേഹത്തിന്റെ ബ്ലോഗ് മോഷ്ടിച...ബഹു ശ്രീ സാക്ഷരന്‍ - ഇദ്ദേഹത്തിന്റെ ബ്ലോഗ് മോഷ്ടിച്ചത് മോശം പരിപാടി തന്നെ.Manoj | മനോജ്https://www.blogger.com/profile/08744645173806996839noreply@blogger.comtag:blogger.com,1999:blog-4006169565578268310.post-54674059270620532262008-02-16T09:43:00.000-08:002008-02-16T09:43:00.000-08:00sharikkum dis s cheating....vallavarudeyum vizuppa...sharikkum dis s cheating....vallavarudeyum vizuppalakkuka....really mosham....and this ll discourage d real talent always...so everybody come forward.........Anonymousnoreply@blogger.comtag:blogger.com,1999:blog-4006169565578268310.post-80407332749782236002008-02-16T06:25:00.000-08:002008-02-16T06:25:00.000-08:00Take it easy Bose..Chakkappazham postinu oru speci...Take it easy Bose..

Chakkappazham postinu oru special thanks..

- Kuttansകുട്ടന്‍സ് | S.i.j.i.t.hhttps://www.blogger.com/profile/13777914191877361633noreply@blogger.comtag:blogger.com,1999:blog-4006169565578268310.post-12498822628419559892008-02-16T02:50:00.000-08:002008-02-16T02:50:00.000-08:00Please Do not worry......Just leave that matter to...Please Do not worry......Just leave that matter to me.....okay. I can handle it.....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-4006169565578268310.post-16874834485741630562008-02-16T00:01:00.000-08:002008-02-16T00:01:00.000-08:00“നാണമില്ലാത്തവന്റെ ആസനത്തില്‍ ആലു മുളച്ചാല്‍ അതും ...“നാണമില്ലാത്തവന്റെ ആസനത്തില്‍ ആലു മുളച്ചാല്‍ അതും അവനൊരു തണല്‍” എന്നു പറയുന്നതുപോലെയാണ് ഇത്തരക്കാരുടെ പ്രവൃത്തികള്‍. അതുകൊണ്ട് നമുക്ക് കൂട്ടായ് ഇത്തരക്കാരെ ഒറ്റപ്പെടുത്തുക മാത്രമേ കരണീയമായിട്ടുള്ളു. ജാഗ്രതൈ!!Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-4006169565578268310.post-91250850855713446242008-02-15T10:34:00.000-08:002008-02-15T10:34:00.000-08:00ഒരു പക്ഷെ അയാള്‍ അയാള്‍ അറിയാതെയാവും ഇതു ചെയ്തത്...ഒരു പക്ഷെ അയാള്‍ അയാള്‍ അറിയാതെയാവും ഇതു ചെയ്തത് ഇതു പണ്ടും പലപ്പൊഴും നടന്നിട്ടുള്ളതാണ്. അവിടെ അതെടുത്ത് മാറ്റാന്‍ പറയുക എന്നിട്ടും ചെയ്തില്ലെങ്കില്‍ ഫ്ലാഗ് ചെയ്യുക , അല്ലാതെ ബൂലോക പോലീസെന്ന ഒന്നുമില്ലേ :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-4006169565578268310.post-12563538663685260632008-02-15T09:49:00.000-08:002008-02-15T09:49:00.000-08:00:-(:-(ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-4006169565578268310.post-30636625593397578512008-02-15T09:48:00.000-08:002008-02-15T09:48:00.000-08:00What a shame. I have really enjoyed this story.How...What a shame. I have really enjoyed this story.

How do we 'flag'? Can any one explIN?ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-4006169565578268310.post-148169845070393532008-02-15T09:42:00.000-08:002008-02-15T09:42:00.000-08:00കള്ളനെപ്പിടിച്ചേ കള്ളനെപ്പിടിച്ചേ.... നാട്ടുകാരേ ഓ...കള്ളനെപ്പിടിച്ചേ കള്ളനെപ്പിടിച്ചേ.... നാട്ടുകാരേ ഓടിവായൊ...Anonymousnoreply@blogger.comtag:blogger.com,1999:blog-4006169565578268310.post-86428724107348530152008-02-15T08:59:00.000-08:002008-02-15T08:59:00.000-08:00ലവനെ ഫ്ലാഗ് ചെയ്യ്തോ എല്ലാരും?ലവനെ ഫ്ലാഗ് ചെയ്യ്തോ എല്ലാരും?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-4006169565578268310.post-39414035766020532902008-02-15T08:49:00.000-08:002008-02-15T08:49:00.000-08:00ആരെടാ..അത്..!?അടിയെടാ അവനെ..! മാഷെ പിടിച്ചു പോലീസ്...ആരെടാ..അത്..!?
അടിയെടാ അവനെ..!

മാഷെ പിടിച്ചു പോലീസ്സിലേല്പ്പിക്കാം..!

മാഷിന്റെ ആരാധകനായിരിക്കും..:)

മമ്മൂട്ടിയെപോലെ പാവത്തിനെ അടിക്കരുത്..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-4006169565578268310.post-71860775977504580292008-02-15T07:59:00.000-08:002008-02-15T07:59:00.000-08:00moshanam ethayalum kandu pidikkapettiriknu.....ava...moshanam ethayalum kandu pidikkapettiriknu.....avanavante kazhivukal upayogikkoo....enthina oru moshanam.....ഡോക്ടര്‍https://www.blogger.com/profile/12745238166463386198noreply@blogger.comtag:blogger.com,1999:blog-4006169565578268310.post-23906877275924518272008-02-15T04:04:00.001-08:002008-02-15T04:04:00.001-08:00shame shame puppy shame ...aareda athu ...shame shame puppy shame ...

aareda athu ...A live journal of our life together for future referencehttps://www.blogger.com/profile/07525125894644822397noreply@blogger.comtag:blogger.com,1999:blog-4006169565578268310.post-28188863491082857672008-02-15T04:04:00.000-08:002008-02-15T04:04:00.000-08:00സാക്ഷരന്‍,മോഷ്ടിച്ച കക്ഷി ബൂലോകം മുഴുവനും അതിന്റെ ...സാക്ഷരന്‍,

മോഷ്ടിച്ച കക്ഷി ബൂലോകം മുഴുവനും അതിന്റെ ലിങ്ക് വിതരണം ചെയ്തിരുന്നു രണ്ട് ദിവസം മുന്‍പ്. ലിങ്കിന്റെ പുറകെ ചെന്നപ്പോള്‍ ‘ചക്കപ്പഴം തിന്ന സായിപ്പിനെ’ പേരുപോലും മാറ്റാതെ പോസ്റ്റിയിരിക്കുന്നത് കണ്ടു. ഒറ്റവരിയില്ക്കൂടുതല് വായിക്കേണ്ടി വന്നില്ല.

കമന്റൊന്നും അടിച്ചില്ലെങ്കിലും, സാക്ഷരന്റെ ഒറിജിനല്‍ പോസ്റ്റ് ഞാന്‍ ആദ്യമേ വായിച്ചിരുന്നു. പക്ഷെ, മോഷണ ബ്ലോഗില്‍ അത് കണ്ടപ്പോള്‍ ഒറ്റയടിക്ക് പോസ്റ്റ് തിരിച്ചറിഞ്ഞെങ്കിലും ഒറിജിനല്‍ ബ്ലോഗറെ ഓര്‍മ്മ വന്നില്ല. ഇന്ന് ജിഷാദിന്റെ കമന്റ് കണ്ടപ്പോളാണ് എല്ലാം പകല്‍ പോലെ തെളിഞ്ഞത്.

ഉടനെ അവിടെ ചെന്ന് വീണ്ടും നോക്കി, ശരിക്കൊന്ന് വിലയിരുത്താന്‍ ഈ കക്ഷിയെ. നാലില്‍പ്പരം ബ്ലോഗുകള്‍ ഉണ്ട് അവിടെ. ഒന്നില്‍ കുറച്ച് ഇക്കിളി പടങ്ങള്‍ മാത്രം. ചിലതില്‍ സ്വയം കമന്റടിച്ചിരിക്കുന്നു. ആകെ ഒരിടത്താണ് (ദിലീപിന്റെ ഹയര്‍ സ്റ്റൈലിനെപ്പറ്റി ഒന്ന്) സ്വന്തം അക്ഷരം എന്തെങ്കിലും ഉപയോഗിച്ചിരിക്കുന്നത്. അത് മാത്രം വായിച്ചാല്‍, ആളെ പിടി കിട്ടും.

എനിക്ക് തോന്നുന്നത് എതോ ‘കുട്ടികള്‍‘ ബ്ലോഗി കളിക്കുന്നതാണെന്നാണ്. കമന്റ് മോഡറേഷനും മറ്റും അറിഞ്ഞുകൊണ്ട് ചെയ്തതാണെന്ന് തോന്നുന്നില്ല. ചിലപ്പോള്‍ ഡീഫോള്‍ട്ട് സെറ്റിങ്ങ്സ് ആകാം. അറിഞ്ഞുകൊണ്ട് ചെയ്തതാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാന്‍ പറ്റില്ല.

സാക്ഷരന്റെ പോസ്റ്റിതാ പലപല ബ്ലോഗുകളിലൂടെയും ബൂലോകത്ത് കിടന്ന് കറങ്ങുന്നു. അഭിമാനിക്കൂ സാക്ഷരാ എന്ന് മനസ്സറിഞ്ഞ് പറയാന്‍ പറ്റുന്നില്ല. കാരണം, മറ്റനേകം കഥയില്ലായ്മകളുടേയും, ഇക്കിളികളുടേയും കൂട്ടത്തിലാണ് ആ നല്ല ചക്കപ്പഴത്തിനെ കൊണ്ടുപോയി പോസ്റ്റിയിരിക്കുന്നത് :(

ശക്തമായി പ്രതിഷേധിക്കുന്നു.

എന്തായാലും സാക്ഷരന്റെ ചിലവില്‍ കക്ഷിക്ക് കുറച്ച് പബ്ലിസിറ്റി കിട്ടി. അതുതന്നെ മിച്ചം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4006169565578268310.post-62857085649201343792008-02-15T03:59:00.000-08:002008-02-15T03:59:00.000-08:00ഈ ലിങ്ക് പോസ്റ്റില്‍ ഇടണമായിരുന്നു.ഈ ലിങ്ക് പോസ്റ്റില്‍ ഇടണമായിരുന്നു.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-4006169565578268310.post-10953115045279007402008-02-15T03:53:00.000-08:002008-02-15T03:53:00.000-08:00അവിടെ ഫ്ലാഗ് ചെയ്യുവാന്‍ കഴിയും.അവിടെ ഫ്ലാഗ് ചെയ്യുവാന്‍ കഴിയും.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-4006169565578268310.post-45360056586951368182008-02-15T03:34:00.000-08:002008-02-15T03:34:00.000-08:00പാവം അറിഞ്ഞിട്ടുണ്ടാവില്ല...മോഷ്ടിച്ച എല്ലാരും അറി...പാവം അറിഞ്ഞിട്ടുണ്ടാവില്ല...
മോഷ്ടിച്ച എല്ലാരും അറിയും എന്നു... :-)Rafeeqhttps://www.blogger.com/profile/11185908652187004812noreply@blogger.comtag:blogger.com,1999:blog-4006169565578268310.post-70309321787754297762008-02-15T02:59:00.000-08:002008-02-15T02:59:00.000-08:00പക്ഷെ ആ പോസ്റ്റിന്റെ ഓണറ് സാക്ഷരനാണെന്ന് എല്ലാവ...പക്ഷെ ആ പോസ്റ്റിന്റെ ഓണറ് സാക്ഷരനാണെന്ന് എല്ലാവറ്ക്കും അറിയാം. അതോണ്ട് പേടിക്കണ്ട. ആ ഇട്ടവന് മോഷണം മാത്രമെ അറിയത്തുള്ളൂ എന്നു തോന്നുന്നു. ഞാന്‍ അതി ഭീകരമായി പ്രതികരിച്ചിരിക്കുന്നു. അവിടെ പ്രതികരിക്കണൊ? ഇവിടെ പ്രതികരിക്കണൊ? ഒരു ബന്ദ് നടത്തിയാലെന്താ? എന്നിട്ടു അവന്റ്റെ കട നമുക്കു അടിച്ചു പൊളിക്കാം. എന്തു പറയുന്നു..:)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-4006169565578268310.post-72381239945959677432008-02-15T02:45:00.000-08:002008-02-15T02:45:00.000-08:00അവിടെ കമന്റ് ഇട്ടിട്ടുണ്ട്. പക്ഷേ മോഡറേഷനുണ്ട്. (ഞ...അവിടെ കമന്റ് ഇട്ടിട്ടുണ്ട്. പക്ഷേ മോഡറേഷനുണ്ട്. (ഞാനാണെങ്കില്‍ ഈ കഥ ആദ്യമായി കണ്ടത് ഇന്നലെ ആ ബ്ലോഗിലായിരുന്നൂ. അപ്പോള്‍ ഇട്ട കമന്റും വന്നിട്ടില്ല)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4006169565578268310.post-69284799612100415922008-02-15T02:17:00.000-08:002008-02-15T02:17:00.000-08:00പ്രിയ ബ്ലോഗ്ഗന് ചേട്ടന്മാരേ …ബ്ലോഗ്ഗന്ചേച്ചിമാരേ …...പ്രിയ ബ്ലോഗ്ഗന് ചേട്ടന്മാരേ …ബ്ലോഗ്ഗന്ചേച്ചിമാരേ … ഈ അന്യായത്തിനെതിരെ പ്രതികരിക്കൂ.
ബൂലോകത്തില്‍ മോഷണം അനുവദിക്കരുത്.
നമുക്ക് നമ്മള് മാത്രമേ ഉള്ളൂന്ന് ഓറ്ത്തോണേസാക്ഷരന്https://www.blogger.com/profile/12742637775354549611noreply@blogger.com